ചേളന്നൂർ: കണ്ണങ്കര പരേതനായ തൊണ്ടിപ്പറമ്പത്ത് അബ്ദുൽ റഹ്മാന്റെ മകൻ ടി.പി. സലാം (68) പാലോളിതാഴം (സി.ഐ.ടി.യു മുൻ കോഴിക്കോട് കയറ്റിറക്ക് തൊഴിലാളി യൂനിയൻ അംഗം) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: സാജിത. മക്കൾ: ഉമ്മർ (ഖത്തർ), നൗഫൽ, ഇല്യാസ് (ഖത്തർ), ആയിഷ. മരുമക്കൾ: സഫീറ, ഫാത്തിമ, സെൽവ, ഹാരിസ്. സഹോദരങ്ങൾ: ആസിഫ്, ആയിഷബി, അയ്യൂബ്, അഹമ്മദ് കോയ, റാബിയ, സാബിറ, ഹാരിഫ്, റംല.