പേരാമ്പ്ര: പൈതോത്ത് വെള്ളപ്പാറക്കൽ ഖദീജ (67) നിര്യാതയായി. മക്കൾ: റംല, മുസ്തഫ, റസീന. മരുമക്കൾ: അസീസ് രാമല്ലൂർ (കുറ്റ്യാടി താലൂക്ക് ആശുപത്രി), ബുഷ്റ (കടിയങ്ങാട്), നൗഷാദ് (പൈതോത്ത്).