എടത്തിരുത്തി: കോലാന്ത്ര ശിവരാമൻ (63) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അക്ഷയ്, ഐശ്വര്യ. മരുമകൻ: ഷൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.