ചേലക്കര: വിമുക്തഭടൻ കൊള്ളന്നൂർ തോമസ് (82) നിര്യാതനായി. ഭാര്യ: ബ്രിജിത്ത (റിട്ട. അധ്യാപിക, എൽ.എഫ്.എച്ച്.എസ്, ചേലക്കര). മക്കൾ: ജെറോം (ഡിവൈൻ പ്രസ്, ചേലക്കര), മെറിൻ. മരുമക്കൾ: ജോസ്, സിജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചേലക്കര സെന്റ് മേരീസ് ഫെറോന സെമിത്തേരിയിൽ