ഏങ്ങണ്ടിയൂർ: എം.ഇ.എസ് സെന്ററിന് പടിഞ്ഞാറ് ഇടുവായിൽ പാറന്റെ മകൻ രാമനാഥൻ (56) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഹരികൃഷ്ണൻ, ശ്രേയസ് കൃഷ്ണൻ.