ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് ഐനിക്കൽ തോട്ടാൻ പത്രോസിന്റെ മകൻ മാത്യു (68) നിര്യാതനായി. ഭാര്യ: സിൽബി. മക്കൾ: പീറ്റർ, പോൾ. മരുമക്കൾ: അശ്വതി, രേഷ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.