താനൂർ: നിറമരുതൂർ മഞ്ഞളംപടി സ്വദേശി നാലുപുരക്കൽ ഹരിദാസൻ (63) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷെർലി (നിറമരുതൂർ മോട്ടോർ സർവിസ് സഹകരണ സംഘം, സെക്രട്ടറി), ഷർജിൻദാസ്, ഷെറിൽലാൽ. മരുമക്കൾ: അപ്പു എന്ന കുട്ടൻ, ശിൽപ, ദിവ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.