വേങ്ങര: ഊരകം കല്ലേങ്ങൽപടി കൊടക്കാട്ട് കൃഷ്ണൻ (കിട്ട -89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശാന്ത, പ്രേമലത, വിജയൻ. മരുമക്കൾ: സുനിത, പരേതരായ ഭാസ്കരൻ, കുഞ്ഞാനു.