വള്ളിക്കുന്ന്: അത്താണിക്കൽ പുതിയവീട്ടിൽ ആലിക്കോയയുടെ ഭാര്യ ഫാത്തിമ പറക്കോട്ട് (74) നിര്യാതയായി. മക്കൾ: അബ്ദുസലീം, അസ്ലമിയ, ഹബീബ, ഫസ്ലിയ്യ, നുസൈബ. മരുമക്കൾ: അബ്ദുറഹ്മാൻ, മൊയ്തീൻകോയ, ഷംസുദ്ദീൻ, സിദ്ദീഖ്, ഷമീമ.