വേങ്ങര: ബി.ജെ.പി മലപ്പുറം ജില്ല സെക്രട്ടറി പി. സുബ്രഹ്മണ്യന്റെ മാതാവ് എ.ആർ. നഗർ കുന്നുംപുറം സ്വദേശി നാടിച്ചി (70) നിര്യാതയായി. ഭർത്താവ് പൊരിയേങ്ങൽ നീലകണ്ടൻ. മക്കൾ: ജയ, റാണി. മരുമക്കൾ: രാജൻ, സരസ്വതി.