വേങ്ങര: ചേറൂര് പരേതനായ പൂന്തോട്ടത്തില്‍ വേലുവിന്റെ ഭാര്യ ചാളക്കണ്ടി ഉണ്ണൂലി (85) നിര്യാതയായി. മക്കള്‍: സുഭദ്ര, സുബ്രഹ്മണ്യന്. മരുമക്കള്‍: രാമന് (മഞ്ചേരി), യമുന.