താനൂർ: കേരളാധീശ്വരപുരം പുത്തൻതെരു പരേതനായ ഉണ്ണിചാമരുടെ മകൻ പുത്തൻ തെരുവിൽ ഗണപതി ക്ഷേത്രത്തിനു സമീപം താമസക്കാരനായ വടക്കൻ വേലായുധൻ കുട്ടി (69) നിര്യാതനായി. വൈലത്തൂരിൽ പോസ്റ്റ്മാനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: രത്നകുമാരി. മക്കൾ: പ്രശാന്ത്, പ്രസാദ്. മരുമക്കൾ: ഷിംല, ശിൽന. സഹോദരങ്ങൾ: ബാബു, ബാലകൃഷ്ണൻ, ശോഭ.