താനൂർ: മഞ്ചേരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം സീനിയർ റെസിഡന്റ് കെ. പുരം മൂലക്കൽ സ്വദേശി സ്വദേശി തേട്ടേക്കാട്ട് ഡോ. കെ. സ്വപ്ന (37) നിര്യാതയായി. ഭർത്താവ്: ഡോ. തൊട്ടേക്കാട്ട് വേണുഗോപാൽ (അസോ. പ്രഫസർ ഡൽഹി യൂനിവേഴ്സിറ്റി). മകൾ: അൻവി വേണുഗോപാൽ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: ഹരിചന്ദ്രൻ, സ്മിത, ഡോ. ഷീന.