താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി നരിക്കോട്ട് സത്യൻ (55) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അനുരാഗ്, അമൃത്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.