തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മുൻ ലാബ് ടെക്നീഷ്യൻ ചെനക്കണ്ടി ജയാ നിവാസിൽ നെടുങ്കണ്ടി മീത്തൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ജയ, ജയരാജൻ, ജയശ്രീ. മരുമക്കൾ: സുരേന്ദ്രൻ, റജില, ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.