മൂഴിക്കൽ: പരേതനായ അയ്യമ്പാടത്ത് അബ്ദുല്ലയുടെ മകൻ വടക്കേ തൊടികയിൽ മുഹമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ -64) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നഫീസ. മക്കൾ: നിഷ ഹാസ്മി (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), നിയ ഹാസ്മി, നിഫ ഹാസ്മി. മരുമക്കൾ: അജ്മൽ (വാഴക്കാട്), മുഹമ്മദ് ഉവൈസ് (കൊടുവള്ളി), അബ്ദുൽ ഷുക്കൂർ (പയ്യോളി). സഹോദരങ്ങൾ: കൊടംപാട്ടിൽ അസീസ് (വൈസ് പ്രസിഡന്റ്, കൺസ്യൂമർസ് ഫെഡറേഷൻ കോഴിക്കോട്), അഷ്റഫ് (സൗദി), സിദ്ദീഖ്, നാസർ മൗലവി (മുളപ്രം), ഹാജറ.