എരഞ്ഞിപ്പാലം: കൊയ്യേരികാവ് കാരണവർ കൊയ്യേരി ബാലകൃഷ്ണൻ (90) നിര്യാതനായി. പരേതരായ കൊയ്യേരി ഗോവിന്ദൻ-മേയന മാളു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ കൊയ്യേരി കാർത്യായനി, കൊയ്യേരി നാരായണൻ, കൊയ്യേരി ദേവയാനി. സഞ്ചയനം വെള്ളിയാഴ്ച.