കാട്ടാക്കട: കൊല്ലോട് കോട്ടപ്പുറം ചെറുമല പുത്തൻവീട്ടിൽ കുഞ്ഞുകുഞ്ഞ് (ഉണ്ണി- 76) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശൈലജകുമാരി, ശോഭന, സൈമയോൺ. മരുമക്കൾ: പ്രസാദ്, സജിത. പ്രാർഥന വ്യാഴാഴ്ച 10ന്.