തിരുവനന്തപുരം: മുട്ടത്തറ ടി.സി 42/380 മലവറവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ബേബി, രവി. മരുമക്കൾ: ജയ, പരേതനായ ഹരി, ശാന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.