കല്ലറ: മുതുവിള അരുവിപ്പുറം പുതുവല്‍വീട്ടില്‍ പരേതനായ നടരാജന്റെ ഭാര്യ രാധ (87) നിര്യാതയായി. മക്കള്‍: ബിന്ദു, ബിനു. മരുമക്കള്‍: വിജയന്, പ്രിന്‍സി. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.