കാര്യവട്ടം: ഉള്ളൂർകോണം യു.എൻ.ആർ.എ ഇ- 42 സരസ്വതി ഭവനിൽ ആർ. സുബ്രഹ്മണ്യം (62) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രാമകൃഷ്ണൻ, മഹാദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുത്തൻകോട്ട ശ്മശാനത്തിൽ.