നന്മണ്ട: വേലായുധൻ നായർ റോഡിൽ പൂവ്വാപൊയിൽ പരേതനായ അമ്മദ്കോയ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (കൈരളി സ്റ്റോർ നന്മണ്ട 13), പി.പി. മൊയ്തീൻ കോയ (പൊതുമരാമത്ത് കോൺട്രാക്റ്റർ). മരുമക്കൾ: മുസ്തരിയ (ഫറോക്ക്), ഷജീന (മൂഴിയോട്ട്).