തിരുവനന്തപുരം: വട്ടിയൂർക്കാവ് നമ്പൻകാവ് കൃഷ്ണയിൽ ഷാജി (59) നിര്യാതനായി. പരേതനായ കെ. സദാനന്ദന്റെയും വൈഷ്ണകുമാരിയുെടയും മകനാണ്. സഹോദരങ്ങൾ: ലത, ഷിബു, മോളി. സഞ്ചയനം തിങ്കളാഴ്ച.