ഫാറൂഖ് കോളജ്: കൊക്കിവളവ് പരേതനായ പാലക്കോട്ട് നങ്ങംവീട്ടിൽ മോയുട്ടിയുടെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: ഫാത്തിമ ഐക്കരപ്പടി, സൈതലവി (റിട്ട. പഞ്ചായത്ത് വകുപ്പ്), അബ്ദുൽ റസാഖ് (എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്), സുബൈദ രാമനാട്ടുകര. മരുമക്കൾ: ബീരാൻകുട്ടി (ഐക്കരപ്പടി), ഹാജറ (അരൂർ), അബ്ദുറഹിമാൻ (രാമനാട്ടുകര), സബീന (പരുത്തിപ്പാറ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൂവന്നൂർ ജുമാമസ്ജിദിൽ.