കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ അക്ലാരി വസന്ത നിവാസിൽ ആവണി (17) നിര്യാതയായി. പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. പിതാവ്: സുരേഷ് ബാബു. മാതാവ്: സുസ്മിത (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി).