പേരാമ്പ്ര: കേളൻമുക്കിലെ തറവട്ടത്ത് ദേവി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഓണിയിൽ നാരായണൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ബിന്ദു. മരുമക്കൾ: ഷൈമ (പാലേരി), രാജേന്ദ്രൻ (തൊട്ടിൽപാലം). സഹോദരങ്ങൾ: കരുണാകരൻ നായർ, കല്യാണി അമ്മ, പരേതരായ നാരായണൻ നായർ, ശങ്കരൻ നായർ.