ഓമശ്ശേരി: മുണ്ടുപാറ പരേതനായ വിലങ്ങു പാറക്കൽ മുഹമ്മദിന്റെ (വി.പി.എം) ഭാര്യ പനച്ചിക്കുളങ്ങര ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഫാത്തിമ. ആയിശ, റസിയ, സഫിയ, അസ്മ, മൈമൂന. മരുമക്കൾ: അബു കാതിയോട്, മുഹമ്മദ് തെച്യാട്, മുഹമ്മദ് വെറ്റിലപ്പാറ, അഷ്റഫ് തിരുവമ്പാടി, ബഷീർ ഓമശ്ശേരി, അബ്ബാസ് മരംചാട്ടി, സാജിദ ഓമശ്ശേരി. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ 8.30നു മുണ്ടുപാറ ജുമാ മസ്ജിദിൽ.