ഊരള്ളൂർ: കുനിയിൽ (ചെത്തിൽ) കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പങ്കജം, ഗീത, ജയചന്ദ്രൻ (എൽ.ജെ.ഡി വാർഡ് കമ്മിറ്റി അംഗം). മരുമക്കൾ: ബാലകൃഷ്ണൻ, കെ. രവി. സഹോദരങ്ങൾ: കേളുക്കുട്ടി നായർ, ഗോപാലൻ നായർ, അമ്മാളുഅമ്മ, ദാക്ഷായണി അമ്മ, പരേതയായ നാരായണി അമ്മ. സഞ്ചയനം ഞായറാഴ്ച.