കുന്ദമംഗലം: വരിയട്ട്യാക്ക് പുളിയക്കോട്ട് മൊയ്തീൻ കോയ (സഫാരി-76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുള്ള സഹീർ (ജെ.ഡി.ടി ഐ.ടി.ഐ വെള്ളിമാട്കുന്ന്), സഹീല. മരുമക്കൾ: റഫീഖ് (റിയാദ്), നുസ്രത്ത്. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കുന്ദമംഗലം ജുമാ മസ്ജിദിൽ.