വെള്ളിമാട്കുന്ന്: കോഴിക്കോട് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗോൾസ് ഹൈസ്കൂളിലെ മുൻ ജീവനക്കാരൻ മേത്തൽപറമ്പത്ത് സഹദേവൻ (84) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രമോദ് കുമാർ, വിനോദ് കുമാർ, പ്രവീൺകുമാർ. മരുമക്കൾ: രമ്യ (ട്രഷറി, കണ്ണൂർ), ദിവ്യ (ഏഴിമല നേവൽ അക്കാദമി), സന്ധ്യ (ബംഗളൂരു). സഹോദരങ്ങൾ: കൗസല്യ, സുശീല, പരേതനായ സദാനന്ദൻ. സഞ്ചയനം ഞായറാഴ്ച.