പന്നിത്തടം: മരത്തംകോട് സ്വദേശി റിയാദിൽ നിര്യാതനായി. മരത്തംകോട് കിടങ്ങൂർ പി.എസ്.പിയിൽ താമസിക്കുന്ന കൂനംചാത്ത് വീട്ടിൽ ശിവദാസന്റെ മകൻ പ്രജിയാണ് (38) മരിച്ചത്. റിയാദിലെ സ്കൂളിൽ കായികാധ്യാപകനായിരുന്നു. ഭാര്യ: അഞ്ജലി. മകൻ: ഇഷാൻ. മാതാവ്: കോമളകുമാരി. സഹേദരൻ: സജി. സംസ്കാരം പിന്നീട് നാട്ടിൽ.