പോട്ട: കാടുകുറ്റിക്കാരൻ പരേതനായ പൈലന്റെ മകൻ ജോസ് (74) നിര്യാതനായി. ഭാര്യ: ആനി (ചിറയത്ത് കൊറിയൻ കുടുംബാംഗം, ഇരിങ്ങാലക്കുട). മക്കൾ: ഷാലി, ജൂലി, ലിജോ (ബഹ്റൈൻ). മരുമക്കൾ: തോമസ് (നന്തിക്കര), ബിനോയ് (ആളൂർ), നിമ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.