പറവട്ടാനി: ക്രിസ്തിയ വീഥിയിൽ ചെറുപറമ്പിൽ ജോർജിന്റെ ഭാര്യ റോസി (86) നിര്യാതയായി. മകൾ: ലിസി. മരുമകൻ: പരേതനായ സൈമൺ.