തുവ്വൂർ: മാതോത്ത് റോഡിൽ വില്ലേജ് ഓഫിസിനടുത്ത അല്ലൂരൻ മൊയ്തുട്ടിയുടെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: കബീർ, സമീർ, സലീന. മരുമക്കൾ: സലിയ, അസ്ല, ഷൗക്കത്ത്.