വളാഞ്ചേരി: മൂന്നാക്കൽ എ.ഐ നഗർ പരിയാരത്ത് കുഞ്ഞോക്കർ (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സൈതലവി, കുഞ്ഞയമു, അബ്ദുല്ല, ബിയുട്ടി, സൈനബ, സുലൈഖ. മരുമക്കൾ: ഹസൻ, ശൗക്കത്ത്, നഫീസ, ഹുസൈബ, സഫിയ, പരേതനായ കരീം.