പുറത്തൂർ: എടക്കനാട് മങ്കുഴിയിൽ പറങ്ങോടൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: പ്രഭാകരൻ, പ്രേമ, കോമളം, ശശിധരൻ, ശകുന്തള, സന്തോഷ്. മരുമക്കൾ: സത്യഭാമ, ഷീബ, സിന്ധു, ശ്രീധരൻ, കൃഷ്ണൻ, രവി. സഹോദരങ്ങൾ: ലക്ഷ്മി, കല്യാണി, പരേതരായ അച്ചുട്ടി, വേലു, കൃഷ്ണൻ, അപ്പുക്കുട്ടി.