തോന്നയ്ക്കൽ: പാട്ടത്തിൽകര വി.വി നിവാസിൽ വിജയകുമാരൻ നായർ (62) നിര്യാതനായി. ഭാര്യ: തുളസി. മകൻ: വിനിൽ വി. നായർ. മരുമകൾ: ജമുന. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.