ഊരൂട്ടമ്പലം: നിരപ്പുക്കോണം പുതുവൽ പുത്തൻവീട്ടിൽ മുരളിയുടെയും വിജയലക്ഷ്മിയുടെയും മകൻ മനീഷ് എം.വി (33) നിര്യാതനായി. ഭാര്യ: വീണാ മനീഷ്. മക്കൾ: അവന്തിക, അവനീത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.