കൽപകഞ്ചേരി: വളവന്നൂർ കുറുക്കോൾ ആയപ്പള്ളി കോയാമു ഹാജി (91) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ പനയമ്പാട്ട്. മക്കൾ: മൊയ്തീൻകുട്ടി, മുഹമ്മദ്, അബ്ദുസ്സലാം (കുവൈത്ത്), അബ്ദുൽ കരീം (അൽഐൻ), ഖദീജ, സുബൈദ. മരുമക്കൾ: അസൈനാർ തിരൂർ, ഇബ്രാഹീം വളാഞ്ചേരി, തത്തീമു, മറിയാമു, ലൈല, റഹ്മത്ത്.