മുടപുരം: കല്ലൂർ മഞ്ഞമല മേലേ കൊടിവിളാകം വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമബീവി (88) നിര്യാതയായി. മക്കൾ: സൈനുലാബ്ദീൻ, ജുമൈല ബീവി, അബ്ദുൽ ഹക്കിം, ഷക്കീല, സക്കീർ ഹുസൈൻ, പരേതയായ സീനത്ത്. മരുമക്കൾ: ജമീലബീവി, അബ്ദുൽ റഷീദ്, ലൈലബീവി, സലാഹുദീൻ, നസീഹ ബീഗം, താഹ.