നെടുമങ്ങാട്: ആനാട് ആലംകോട് സുചേതയിൽ സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാരൻ കെ.എൽ. പ്രമോദ് ദാസ് (54) നിര്യാതനായി. മാതാവ്: ശാന്തകുമാരിയമ്മ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കൃഷിവകുപ്പ് ). സഹോദരങ്ങൾ: ദീപു (മാനേജർ എൽ.ഐ.സി ), പ്രീത ദാസ് (ഹെഡ് മിസ്ട്രസ് ഗവ. എൽ.പി.എസ്, പനവൂർ), പരേതനായ സോണി.