രാമപുരം: പനങ്ങാങ്ങര കല്ലിങ്ങൽ മമ്മദ് (73) നിര്യാതനായി. ഭാര്യ: കോണിക്കുഴിയിൽ സൈനബ (പനങ്ങാങ്ങര). മക്കൾ: മുജീബ് റഹ്മാൻ (ഖത്തർ). ഷിഹാബുദ്ദീൻ (റിയാദ്), മുഹമ്മദ് അഷ്റഫ്, അൻവർ, സക്കീർ, ലുക്മാൻ സാദിഖ് (റിയാദ്), ആയിഷത്തുന്നസിയ. മരുമക്കൾ: സാജിത (മണ്ണുംകുളം), സുമയ്യ (വെള്ളില), ഖൈറുന്നീസ (കടുങ്ങപുരം), സൈഫുന്നീസ (വടക്കാങ്ങര), സറീന (കരിങ്കല്ലത്താണി), സൈതലവി (അമ്മിനിക്കാട്).