തെക്കൻ കുറ്റൂർ: പാലപ്പള്ളിപ്പടി കാളി (73) നിര്യാതയായി. മക്കൾ: സുന്ദരൻ, മനോജ്, ദേവകി, ജാനകി, പരേതരായ ചന്ദ്രൻ, വിശാലം.