കൊണ്ടോട്ടി: കുറുപ്പത്ത് വെണ്ണേങ്കോടന്‍ മുഹമ്മദ് (മാജിക് മുഹമ്മദ് -70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷമീര്‍, ഷബീര്‍, ലൈല, സമീറ. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ്, നാസര്‍, സുലൈഖ, ജനീഷ.