മമ്പാട്: വടപുറം വള്ളിക്കെട്ട് പുല്ലൻകുന്നൻ അറുമുഖൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാമകൃഷ്ണൻ, ഉഷാകുമാരി, ചന്ദ്രശേഖരൻ. മരുമക്കൾ. സിന്ധു, പ്രിയ.