നിറമരുതൂർ: പാതായ്ക്കര മനക്കൽ ചിത്രഭാനു നമ്പൂതിരി (87) നിര്യാതനായി. നിറമരുതൂർ ഹൈസ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ഭാമ അന്തർജനം.