കാപ്പാട്: കണ്ണൻകടവ് പരേതനായ ഹംസയുടെ ഭാര്യ കുട്ട്യാലിക്കണ്ടി നഫീസ (61) നിര്യാതയായി. മക്കൾ: സമീറ, സക്കരിയ (സൗദി). മരുമക്കൾ: നവാസ് (വെങ്ങാലി), സറീന (പാലത്ത്). സഹോദരങ്ങൾ: കുഞ്ഞാലി (പാലത്ത്), ഫാത്തിമ (കാപ്പാട്), നസീമ (കാപ്പാട്), പരേതനായ മൊയ്ദീൻ കോയ.