മാറാട്: മുജാഹിദ് പള്ളി മുൻ സെക്രട്ടറി എൻ.വി ബീരാൻ കോയ (72) വസതിയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സെറീന, സെറീജ, ആയിഷ ഷഹന. മരുമക്കൾ: നാസർ, അഫ്സൽ (ഹിലാൽ ട്രേഡേഴ്സ്, വലിയങ്ങാടി), സബ്നു (മുക്കം).