കക്കോവ്: കോട്ടൂപ്പാടം പാറമ്മൽ വലിയതൊടി അബ്ദുറഹിമാൻ ഹാജി (83) നിര്യാതനായി. കക്കോവിലെ മത, സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: വീരാൻ കോയ (ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), കുഞ്ഞാമിന (മാളു). മരുമക്കൾ: ആലി പി. വെള്ളായിക്കോട്, വാഹിദ (ഫാറൂഖ് എ.എൽ.പി സ്കൂൾ അധ്യാപിക).