മുക്കം: തോട്ടത്തിൻകടവ് കൽപ്പുഴായി കുട്ടിച്ചാത്തൻ കണ്ടിയിൽ (മഠത്തുംപൊയിൽ) ചന്ദ്രൻ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: അക്ഷയ്.